Reasons why IPL 2019 should also be considered for India's World Cup selection<br />വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ അതിനു തൊട്ടുമുമ്പ് നടക്കുന്ന ഐപിഎല്ലിലെ പ്രകടനം പരിഗണിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോലി വ്യക്തമാക്കിയത്. ഇതോടെ സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവരടക്കം ഒരുപിടി മുന്‍ സൂപ്പര്‍ താരങ്ങളുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മേലെയാണ് കരിനിഴല്‍ വീണത്.